Tuesday, 6 November 2012

പാലക്കാട് റവന്യൂ ജില്ലാ

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര
പ്രവൃത്തിപരിചയ ഐ.ടി മേള

ശ്രീകൃഷ്ണപുരത്ത് നവംബര്‍ 14 മുതല്‍
     
പാലക്കാട് : റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, ഐ.ടി മേള കൃഷ്ണപുരം ഹയര്‍സെക്കന്ററി സ്കൂളില്‍ നവംബര്‍ 14, 15, 16 തിയ്യതികളില്‍ നടക്കും. 14ന് ശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള, 
ഐ.ടി. മേള (ഐ.ടി. പ്രൊജക്ട്, മള്‍ട്ടീ മീഡിയ പ്രസന്റേഷന്‍, വെബ് പേജ് ഡിസൈനിംഗ്) 15ന് പ്രവൃത്തിപരിചയമേള 16ന് ഗണിതശാസ്ത്രമേള, ഐ.ടി. മേള (ക്വിസ്, മലയാളം ടൈപ്പിംഗ്, ഡിജിറ്റല്‍ പെയ്ന്റിംഗ്) എന്നീ മത്സരങ്ങള്‍ നടക്കും. റവന്യൂജില്ലാതല മത്സരത്തിന് അര്‍ഹത നേടിയവരുടെ വിവരങ്ങളടങ്ങിയ സി.ഡി.യും പ്രിന്റൌട്ടും 8ന് 5 മണിക്ക് മുമ്പ് ഡി.ഡി.ഇ. ഓഫീസില്‍ എത്തിക്കണമെന്ന് പ്രോഗ്രാം 
കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9947425736, 9895104555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

3 comments: